ഫുൾജാർ സോഡ ,പേപ്പർ സോഡ ,ജിഞ്ചർ സോഡ എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ മസാല സോഡ പുതിയ അനുഭവമാണ് പകരുന്നത്. അതിന്റെ സ്വാദറിയണമെങ്കിൽ തിരുവനന്തപുരം ഈഞ്ചക്കൽ ജംഗ്ഷനിലെ ഹനീഫ് ഇക്കയുടെ കടയിൽ പോകണം .
വീഡിയോ : നിശാന്ത് ആലുകാട്