parameswaran-pilla-84

പെരുമ്പാവൂർ: വെങ്ങോല മേപ്രത്തുപാടി മംഗലത്ത് വീട്ടിൽ എം.ഡി. പരമേശ്വരൻ പിള്ള (84 - റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതനായി. ഭാര്യ : ലീലാവതിഅമ്മ. മക്കൾ : സുധീർ എം പി, സുരേഷ് എം പി, സുനിൽ എം.പി (മസ്‌കറ്റ്). മരുമക്കൾ: ദിവ്യ, പരേതയായ സന്ധ്യ, മിനി (ബ്രിട്ടൻ).