prabhakaran

ചാലാട്: ചാലാട്ടെ വളർത്തു മത്സ്യ കേന്ദ്രത്തിന്റെ ഉടമയും ചൊവ്വ കോപ്പറേറ്റീവ് സ്പിന്നിംഗ് മിൽ തൊഴിലാളിയുമായിരുന്ന പ്രണാമിലെ കെ.എം. പ്രഭാകരൻ (80) നിര്യാതനായി. പരേതരായ മതുമ്മൽ കുമാരന്റെയും കുന്നിനാങ്കണ്ടി യശോദയുടെയും മകനാണ്. ഭാര്യ: ഹൈമാവതി. മക്കൾ: ഷഗീൻ (മസ്‌കറ്റ്), ഷംന ശൈലേഷ് ( ഷാർജ). മരുമക്കൾ: സൈറ, ശൈലേഷ്.

.