നെയ്യാറ്റിൻകര: മരക്കാമുട്ടം ജീസസ് കോട്ടേജിൽ റിട്ടയേർഡ് അദ്ധ്യാപകൻ സി. ബെൻസൻ(72) നിര്യാതനായി. പരേതയായ ബേബി സുകൃതം ഭാര്യ. സൈജു .ബി, ബീന സുകൃതം എന്നിവർ മക്കൾ.മരുമക്കൾ: ജയന്തി .പി , റിജു എസ്. എസ്. മരണാനന്തര പ്രാർത്ഥന വെള്ളിയാഴ്ച സ്വഭവനത്തിൽ.