
അങ്കമാലി: കിടങ്ങൂർ മൂഞ്ഞേലി പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഭവാനി (83) നിര്യാതയായി. മക്കൾ: വിലാസിനി, ശാന്ത, ജഗത, ജയന്തി, മണി (ഇൻഫോപാർക്ക് കാക്കനാട് ), സജി (അക്ഷയ് ഫോട്ടോഗ്രഫി). മരുമക്കൾ: പരേതനായ ഷാജി, സദാശിവൻ, രാജൻ, മോഹനൻ (ബാംബു കോർപ്പറേഷൻ പാറപ്പുറം ഡിപ്പോ), ഷീല, ധന്യ (മൂക്കന്നൂർ സാന്തോം പബ്ലിക് സ്‌കൂൾ അദ്ധ്യാപിക).