
അങ്കമാലി: തുറവൂർ പഞ്ചായത്ത് ദേവഗിരി കല്ലൂക്കാരൻ ഔസേപ്പിന്റെ ഭാര്യ മറിയം (87) നിര്യാതയായി. സംസ്‌കാരം ദേവഗിരി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: ദേവസിക്കുട്ടി, എൽസി, ആനി, മേരി, ജോയി, ലാലി. മരുമക്കൾ: സിസിലി, സെബാസ്റ്റ്യൻ, വിൻസെന്റ്, സിൽവസ്റ്റർ, ജിനി, പോളച്ചൻ.