പച്ചാളം: ചെറുപുനത്തിൽ പരേതരായ ജോൺ ലൂയിസിന്റെ മകൻ ജോൺ കാരൾ ലൂയിസ് ( 77 റിട്ട. പ്രിൻസിപ്പൽ ഹുബ്ലി സെന്റ് മേരീസ് ഹൈസ്‌കൂൾ) നിര്യാതനായി. ഭാര്യ : പൊന്നു ലൂയിസ് (റിട്ട. റെയിൽവെ). സംസ്‌കാരം ചാത്യാത്ത് മൗണ്ട് കാർമ്മൽ ചർച്ച് സെമിത്തേരിയിൽ നടത്തി.