കൊല്ലം: മയ്യനാട് എം.സി ഡെയിലിൽ സിറിൾ എൽ. പെരേര (74) നിര്യാതനായി. സംസ്കാരം മയ്യനാട് മുക്കം സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ നടന്നു. ഭാര്യ: മാഗി സിറിൾ.