പെരുമ്പാവൂർ: ചേലാമറ്റം ഊറക്കാടൻ വീട്ടിൽ പരീതിന്റെ മകൻ അലിയാർ (54) നിര്യാതനായി. ഭാര്യ: സുജിത. മക്കൾ: മുബഷിർ, ഷമ്മാസ്, സൽമാൻ.