s

ചേങ്കോട്ടുകോണം :പഴവിള വീട്ടിൽ പുഷ്പകുമാരി ( 71) നിര്യാതയായി. ഭർത്താവ് ശശിധരൻ .മക്കൾ : സാബു ,ശ്രീകാന്ത്.മരുമകൾ ബിന്ദു. സഞ്ചയനം ശനിയാഴ്ച രാവിലെ 8 മണിക്ക്‌ .