
പാങ്ങോട്: മണക്കോട് ഒലിപ്പുവിള വീട്ടിൽ അബ്ദുൽ ബഷീർ മൗലവി (89) നിര്യാതനായി.ഭാര്യ പരേതയായ റുക്കിയാബീവി. മക്കൾ: റൈഹാനത്ത്, ഷുഹൈബ് മൗലവി, സാജിദ, അയ്യൂബ് മൗലവി, താഹിറ, അഷ്റഫ് ഖാസിമി. മരുമക്കൾ: മുഹമ്മദ് ബഷീർ, ഖദീജ, ജലാലുദ്ദീൻ, റൈഹാനത്ത് ബീവി, ഇബ്നുഉമ്മർ. ഫാത്തിമ.