തിരുവനന്തപുരം : പെരുന്താന്നി, എ.ജി.ആർ.എ 7ൽ ജാനകി അമ്മ (86) നിര്യാതയായി. മക്കൾ: ടി.കെ. ചന്ദ്രൻ, ചന്ദ്രിക ടി.കെ. മരുമക്കൾ : എസ്. അനിത, പി. വിജയകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
എൻ. കനകമ്മ
വയലിക്കട : ഭഗവതിനട എസ്.കെ. നിവാസിൽ പരേതനായ സി. ശശിയുടെ ഭാര്യ എൻ. കനകമ്മ (71) നിര്യാതയായി. മക്കൾ: പരേതയായ കെ.എസ്. ഷീജ. ഷിബുരാജ് (ആർട്ടിസ്റ്റ് & ഫിലിം ആർട്ട് ഡയറക്ടർ), പത്മകുമാർ. മരുമകൾ : ദീപ. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 9ന്.