അജയൻ വി.എസ്.
തിരുവനന്തപുരം : തിരുവല്ലം മധുപാലം മേലത്തുമേലെ പുത്തൻവീട്ടിൽ വേലായുധന്റെയും ശാരദയുടെയും മകൻ വി.എസ്. അജയൻ (47) നിര്യാതനായി. സഹോദരങ്ങൾ : മോഹനൻ, പത്മിനി, നളിനി, രത്നകുമാരി.