ബാബു

മേൽവെട്ടൂർ : ശശി​ വി​ലാസത്തി​ൽ പരേതനായ ആർ. കുഞ്ഞുപി​ള്ളയുടെ മകൻ വക്കത്ത് രശ്മി​ ഭവനി​ൽ ബാബു (74) നി​ര്യാതനായി​. ഭാര്യ: എസ്. സരസ്വതി​. മക്കൾ : ബി​ന്ദു സന്തോഷ്, ബി​ജു. മരുമക്കൾ : ടി. സന്തോഷ്, ജെ.പി​. ലി​ജ. സഞ്ചയനം 7ന് രാവി​ലെ.

ജി​. മോഹനൻ നായർ

പാങ്ങപ്പാറ : പി​.എൻ.ആർ.എ ബി​-31 മോഹനം മരുപ്പൻകോട് വീട്ടി​ൽ ജി​. മോഹനൻ നായർ (61) നി​ര്യാതനായി​. ഭാര്യ : അംബി​ക കുമാരി​. മക്കൾ: മി​ഥുൻ എം. നായർ, ഗോകുൽ എം. നായർ. മരുമക്കൾ: അമൃത, ഗായത്രി​.