കണിയാപുരം. പടിഞ്ഞാറ്റുമുക്ക് കലവഴിവീട്ടിൽ കെ രാഘവൻപിള്ള(90) നിര്യാതനായി. ഭാര്യ എസ്. സരസ്വതി അമ്മ.മക്കൾ: ജയകുമാരി, അജയകുമാർ, വിജയകുമാർ. മരുമക്കൾ: പ്രദീപ്, മഞ്ജു, സിന്ധു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.05ന്.