പള്ളുരുത്തി: ബിന്നിറോഡ് മൂഞ്ഞപ്പള്ളി വീട്ടിൽ ക്രിസ്റ്റഫർ (74) നിര്യാതനായി. ഭാര്യ: ട്രീസ. മക്കൾ: വിജു, ബിന്ദു, വിനു, സിന്ദു. മരുമക്കൾ: ജോൺസൺ, മനോജ്, സുനി, മഞ്ജു.