മൂവാറ്റുപുഴ: കായനാട് പീടിയേക്കുടിയിൽ പരേതനായ ശശിയുടെ ഭാര്യ വിമല (57) നിര്യാതയായി. മകൾ: ഇന്ദു. മരുമകൻ: പ്രശാന്ത്.