നെടുമ്പാശേരി: നെടുവന്നൂർ ആറ്റിക്കുടി പരേതനായ പരമുവിന്റെ ഭാര്യ കൗസല്യ (84) നിര്യാതയായി. സംസ്‌കാരം കപ്രശേരി എസ്. എൻ. ഡി. പി ശ്മശാനത്തിൽ നടത്തി. മക്കൾ: ഹരി, ലാലു, സുരേഷ്, സജി, സിജു. മരുമക്കൾ: മിനി, രജിനി, ഷിനി, രാജി , അഭി.