isaac-84

പിറമാടം: മേപ്പുറത്ത് എം.ഇ. ഐസക് (84) നിര്യാതനായി. സംസ്‌കാരം സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: അമ്മിണി. മക്കൾ: സാലി (റിട്ട. എച്ച്.എം), ബൈജു (എൻജിനീയർ ഐ. എസ്. ആർ. ഒ തിരുവനന്തപുരം). മരുമക്കൾ: ജോയി (റിട്ട. മർച്ചന്റ് നേവി), ഡെയ്‌സി.