philomina-62

കുമ്പളങ്ങി: പള്ളിപ്പറമ്പിൽ വിൻസെന്റിന്റെ ഭാര്യ ഫിലോമിന (62) നിര്യാതയായി. സംസ്കാരം കുമ്പളങ്ങി (നോർത്ത്) സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: ബോണി,​ സോണി. മരുമക്കൾ: നിധിയ,​ സ്റ്റെബിൻ.