
തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതീതാത്മക പ്രതിഷേധമെന്ന നിലയ്ക്ക് നാല് രാത്രി ക്യാമ്പയിനിംഗ് സംഘടിപ്പിക്കാൻ സി.പി.എം തീരുമാനം.കഴിഞ്ഞ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ നിർദ്ദേശ പ്രകാരമാണ് ഈ തീരുമാനം.നാല് രാത്രികളിലായി വിധ പ്രതീതാത്മക പ്രതിഷേധ പരിപാടികൾ സംഘടിപിക്കും.ഈ മാസം പകുതിയോടെ ആയിരിക്കും പരിപാടികൾ സംഘടിപ്പിക്കുന്നത്.