
വെഞ്ഞാറമൂട്:വാമനപുരം നിയോജക മണ്ഡലത്തിൽ പ്രത്യേക വികസന നിധി പദ്ധതി പ്രകാരം 15 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ചുള്ളാളം മൺപുറം റോഡിന്റെ നിർമ്മാണോദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി.എസ്,ജില്ലാ പഞ്ചായത്തംഗം സുനിത.എസ്,ബ്ലോക്ക് പഞ്ചായത്സഗം സുഷ.പി, ഗ്രാമ പഞ്ചായത്തംഗം ഷൈല.എസ്.എൻ.പുരം എന്നിവർ പങ്കെടുത്തു.