മാറനല്ലൂർ:റസ്സൽപുരം മണ്ണടിക്കോണം ഞാറവിളവീട്ടിൽ ജോർജിന്റെ ഭാര്യ സരോജിനി(73)നിര്യാതയായി.മക്കൾ:പുഷ്പകുമാരി,അജി,പരേതനായ അനി.മരുമകൻ:ബൈജു.പ്രാർത്ഥന:ഞായറാഴ്ച രാവിലെ 11ന്.