
മനുഷ്യാവകാശ പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ജീവിതം രാജസേനൻ സിനിമയാക്കുന്നു. കോളിളക്കം സൃഷ്ടിച്ച അഭയ കേസിന്റെ നാൾവഴികളാണ് സിനിമയുടെ പ്രമേയം. നാല് മാസത്തിനുള്ളിൽ ചിത്രീകരണം തുടങ്ങണമെന്ന വ്യസ്ഥയിലാണ് ജോമോൻ തന്റെ ജീവിതകഥ സിനിമയാക്കാൻ രാജസേനന് അനുവാദം നൽകിയതെന്നറിയുന്നു.