
നീലേശ്വരം: പാലായിയിലെ പൂവത്തുംകുണ്ടിൽ പി കെ. കൊട്ടൻ (75) നിര്യാതനായി. ഭാര്യ പാറ്റ. മക്കൾ: പി കെ ചന്ദ്രൻ, പി കെ ബാലൻ, പി കെ ബാബു. മരുമക്കൾ: സുനിത (പടന്നക്കാട്), ഷീബ (മടിക്കെ), നിഷ (കരിവെള്ളൂർ). സഹോദരങ്ങൾ: പി.കെ. ദാമോദരൻ (പാലായി), ഗോപാലൻ (നരിമാളം), കുഞ്ഞാത (പാലായി), പരേതനായ പി.കെ അമ്പു.