sosamma-86

കുറുപ്പംപടി: വേങ്ങൂർ പാറയ്ക്കൽ വീട്ടിൽ പരേതനായ മാത്തുവിന്റെ ഭാര്യ ശോശാമ്മ (86) നിര്യാതയായി. മക്കൾ: വർഗീസ്, മത്തായി, ജോയി, ജോസ്. മരുമക്കൾ: ശൂശാൻ, ലിസി, അച്ചാമ്മ, ഷിബി.