pattiamma

മാതമംഗലം: താറ്റ്യേരിയിലെ പടിഞ്ഞാറെ വീട്ടിൽ പാട്ടിയമ്മ (97) നിര്യാതയായി. പരേതനായ കേളപ്പ സറാപ്പിന്റെ ഭാര്യയാണ്. മക്കൾ: പത്മാക്ഷി (ഏഴോം), യശോദ (പാടിയോട്ടുചാൽ), രോഹിണി (നീലേശ്വരം), കാർത്ത്യായനി (താറ്റ്യേരി). മരുമക്കൾ: വനമാലി, ലക്ഷ്മണൻ, പരേതരായ ഗോപാലൻ, കുഞ്ഞപ്പൻ.