
തിരുവനന്തപുരം: അമ്പലംമുക്ക് റ്റോൾ ജംഗ്ഷൻ ശ്രീവിലാസ് ലെയിൻ ശ്രീവിലാസിൽ ആർ. രാധാകൃഷ്ണൻ നായർ(90), നിര്യാതനായി. ഭാര്യ: സി. കൃഷ്ണകുമാരി(തങ്ക). ചെന്നൈയിൽ ഹിന്ദുസ്ഥാൻ ഇലക്ട്രോണിക്ക് ഇൻസ്റ്റിറ്റ്യൂട്ടെന്ന ആദ്യ കാല ടെലിവിഷൻ പരിശീലനകേന്ദ്രത്തിന്റെ സ്ഥാപകനാണ്. മക്കൾ: പരിസ്ഥിതിപ്രവർത്തകനും തണൽ സംഘടനയുടെ ഡയറക്ടറുമായ ശ്രീധർ രാധാകൃഷ്ണൻ, ആനന്ദ് രാധാകൃഷ്ണൻ (ചീഫ് മാനേജർ, പഞ്ചാബ് നാഷണൽ ബാങ്ക്, ഡൽഹി), പ്രമുഖ യോഗാചാര്യൻ ഗോവിന്ദ് രാധാകൃഷ്ണൻ . മരുമക്കൾ : ശോഭാ കുമാരി(ഐ എച്ച് ആർ ഡി), സുജാ റാണി, അന്നാ മറിയ .