p-somini

വർക്കല: ചെറുന്നിയൂർ നാണമ്പവീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ പി.സോമിനി (84) നിര്യാതയായി. മക്കൾ: സ്നേഹലത, പരേതനായ ബാബു, സുഗന്ധി, സുധാദേവി, അജിതകുമാരി. മരുമക്കൾ: ഗിരീശൻ, ശോഭന, ചന്ദ്രൻ, സജീവ്, അനിൽകുമാർ.