വർക്കല: മുത്താന പ്ലാവിളവീട്ടിൽ പരേതനായ ഭാസ്കരപിളളയുടെ ഭാര്യ കമലാക്ഷിഅമ്മ (96) നിര്യാതയായി. മക്കൾ: ശാന്തകുമാരി , ശിവാത്മജ, ബ്രഹ്മാത്മജ. മരുമക്കൾ: പരേതനായ ഭാസ്ക്കരപിളള, ശ്രീധരപിളള, വിജയകുമാർ ഉണ്ണിത്താൻ. സഞ്ചയനം: 6 രാവിലെ 7.30ന്.