sarada

കല്ലമ്പലം : വഞ്ചിയൂർ കാട്ടുവിള വീട്ടിൽ പരേതനായ ഗംഗാധരനാശാരിയുടെ ഭാര്യ ശാരദ (75) നിര്യാതയായി. മക്കൾ : വിജയകുമാരി, പ്രസന്ന, ഹരിദാസ്, പ്രകാശ്, രമ, ലത. മരുമക്കൾ : പരേതനായ സ്വാമിനാഥൻ, ബാബുആശാരി, ഉഷ, രജിത, ബാബു, സുഗതൻ.

ഫോട്ടോ: ശാരദ