ddd

തിരുവനന്തപുരം:കുടപ്പനക്കുന്ന് മേരിഗിരി സ്കൂളിലെ 48 മത് വാർഷികാഘോഷം ഓൺലൈനിലൂടെ പ്രശസ്ത സംവിധായകനും നടനും എഴുത്തുകാരനുമായ കെ.മധുപാൽ ഉദ്ഘാടനം ചെയ്യും.ഫാ. സുനിൽ സി,ചെയർമാൻ ഫാ. പ്രസാദ് സിപ്രിയാൻ,പ്രിൻസിപ്പൽ സിസ്റ്റർ ഫെബിമേരി,മാനേജർ ഫാ.ആന്റണി കുരിശിങ്കൽ എന്നിവർ നേതൃത്വം നൽകി.