chackochan

പുളിക്കമാലി: മുരീക്കൽ പരേതനായ എം.പി. തോമസിന്റെ മകൻ എം.ടി. ചാക്കോച്ചൻ നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: രഞ്ജു ചാക്കോ, റിനു ചാക്കോ. മരുമക്കൾ: ജിൻസി, ലിയ.