madhavan

മുടപുരം : പ്രമുഖ ജ്യോതിഷ പണ്ഡിതനായ മുടപുരം കുഴിയിൽ വീട്ടിൽ മാധവൻ ജ്യോത്സ്യൻ (92) നിര്യാതനായി. കൊവിഡ് ബാധിച്ച് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു . ഭാര്യ അമ്മു കുട്ടി. മക്കൾ: ഗിരിജ. എം , ചന്ദ്രബാബു .എം., ഉഷാകുമാരി. എം. ,സുരേന്ദ്രൻ എം. ,പ്രദീപ് കുമാർ എം. മരുമക്കൾ : മധുസൂദനൻ. ബി, ആശ .എ.സി., വേണു. സി.എസ്., റെജി. കെ , സുജ. എസ്.