charamam

മലയിൻകീഴ് : വലിയറത്തല വിഷ്ണു ഭവനിൽ വിശ്വംഭരൻനായർ(66) നിര്യാതനായി.ഭാര്യ : രാധാമണി.മക്കൾ : വിനോദ്,വിനീത്,വിഷ്ണു.മരുമക്കൾ : ദീപ്തി,വിദ്യ.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.