പുത്തൂർ: തെക്കുംപുറം കുളങ്ങര സന്തോഷ് കോട്ടേജിൽ ടി.കെ. കുര്യാക്കോസ് (78) നിര്യാതനായി. മക്കൾ: ശാന്തിനി, ശോഭ, സന്തോഷ് കുളങ്ങര. മരുമക്കൾ: റെജി ജോൺ, ജിൻസി, പരേതനായ ജോർജുകുട്ടി.