charamam-meri

വലപ്പാട്: പരേതനായ അറക്കൽ നെല്ലിശ്ശേരി പൗലോസിന്റെ ഭാര്യ മേരി (86) നിര്യാതയായി. മക്കൾ: മേഴ്സി, ജോൺസൻ (എസൻഷ്യൽ ഡ്രഗ്സ് ഡിപ്പോ, വലപ്പാട്), ഗ്രേയ്സി, ടെസി. മരുമക്കൾ: പോൾ, സവിത, തോമസ്, ജോയ്.