വെള്ളറട: പഞ്ചാകുഴി തമ്പി ഭവനിൽ പരേതനായ നല്ല തമ്പി നാടാരുടെ ഭാര്യ ചെല്ലമ്മ 97) നിര്യാതയായി. മക്കൾ: വിജരംഗൻ, റബേക്ക, എസ്തർ, തങ്കമണി. മരുമക്കൾ: ഡെയ്സി, കൃസ്തുദാസ്, നെൽസൺ, ശാന്ത. പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ 9ന്.