വെള്ളറട: കാരക്കോണം കല്ലറത്തല രജിത വിലാസത്തിൽ വിശ്വനാഥൻ 75) നിര്യാതനായി. ഭാര്യ: രജിതാബായി. മക്കൾ: ബീന റാണി, ബിനു. മരുമക്കൾ: വിൽസൻ, പ്രിയ. പ്രാർത്ഥന ചൊവ്വാഴ്ച വൈകിട്ട് 4 ന്.