
മുടപുരം: അഴൂർ സുരഭിയിൽ ബേബി അമ്മാൾ(77) നിര്യാതയായി. ഭർത്താവ്: സദാശിവൻ പിള്ള(റിട്ട. എച്ച്.എം, ഗവ.യു.പി.എസ്, പാലുവള്ളി ). മക്കൾ: ഡോ. പ്രീത ബി.എസ് (റിട്ട. ഡി.എം.ഒ ആയുർവേദ വകുപ്പ് ), രജനി ദേവി ബി.എസ് (ഹെഡ്മിസ്ട്രസ്, ബി.ആർ.എം.എച്ച്.എസ്, ഇളവട്ടം), ബി.എസ്. ഹരിലാൽ (അദ്ധ്യാപകൻ, ഗവ.യു.പി.എസ്, പാലവിള). മരുമക്കൾ: ചന്ദ്രബാബു.ജെ (റിട്ട. ഹെഡ് ക്ലാർക്ക്, കെ.ഡബ്ലിയു.എ), കെ. മോഹനൻ (റിട്ട. സെക്രട്ടറി, നടക്കൽ സർവീസ് സഹകരണ ബാങ്ക്), മഞ്ജു ജി.നാഥ്