koshi-vaideyan-67

കി​ഴ​ക്കേക​ല്ല​ട: മ​റ​വൂർ​മു​റി വ​ട​ക്കേ​ഭാ​ഗ​ത്ത് വി​നോ​ദ് മ​ന്ദി​ര​ത്തിൽ കോ​ശി വൈ​ദ്യൻ (67, വി​നോ​ദ്) നി​ര്യാ​ത​നാ​യി. കി​ഴ​ക്കേക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം, കി​ഴ​ക്കേക​ല്ല​ട കോൺ​ഗ്ര​സ് മുൻ മ​ണ്ഡ​ലം പ്ര​സി​ഡന്റ് എ​ന്നീ നി​ല​ക​ളിൽ പ്ര​വർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: സൂ​സൻ. മ​ക്കൾ: സു​ബിൻ.കെ. വൈ​ദ്യൻ, സു​മി കോ​ശി. മ​രു​മ​ക്കൾ: സി​മി സു​ബിൻ, മ​ഞ്​ജു കു​ര്യൻ.