
ചിറയിൻകീഴ്: ചിറയിൻകീഴ് റെയിൽവേ ഗേറ്റിന് സമീപം കൊല്ലംവിളാകം വീട്ടിൽ കെ. ദിവാകരൻ (84,റിട്ട. എച്ച്.എസ്.എ) നിര്യാതനായി. ഭാര്യ: ഡി. ശിവകുമാരി (റിട്ട. എച്ച്.എം). മക്കൾ: മിനി എസ്, മീന.എസ് (എസ്.ഒ. കേരള യൂണിവേഴ്സിറ്റി), വിനോദ്.ഡി. മരുമക്കൾ: ഡോ. എസ്. സുരേഷ് ബാബു, (സീനിയർ സയന്റിഫിക് ഓഫീസർ, എസ്.യു.ടി)), ഷാനികുമാർ.എസ് (സെക്രട്ടറി, വെട്ടൂർ ഗ്രാമ പഞ്ചായത്ത്), വിദ്യ ഉദയൻ(കേരള വാട്ടർ അതോറിട്ടി).