ആറ്റിങ്ങൽ: വഞ്ചിയൂർ പട്ട്‌ള ആലുവിള വീട്ടിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ കെ. സുമതി (91) നിര്യാതയായി. മക്കൾ: ജയചന്ദ്രൻ, ജയപ്രഭ, ജയപ്രകാശ്. മരുമക്കൾ: മിനി, തുളസീദാസ്, പത്മപ്രിയ. സഞ്ചയനം തിങ്കളാഴ്‌ച രാവിലെ 9ന്.