വല്ലാർപാടം: പനമ്പുകാട് പുത്തൻതറവീട്ടിൽ പരേതനായ വിശ്വംഭരെന്റ മകളും കളമശേരി പള്ളിലാക്കൽ കാവുങ്കൽ പറമ്പുംവീട്ടിൽ അനോഷിന്റെ ഭാര്യയുമായ സ്മിത (ഗീത - 44) നിര്യാതയായി. മാതാവ്: കല്യാണി.