തോപ്പുംപടി: കരുവേലിപ്പടി സി.ജെ.ജോസഫ് റോഡിൽ ചറ്റേടത്ത് വീട്ടിൽ നബീസ (89) നിര്യാതയായി. മക്കൾ: നവാസ്, ഉസെബ, പരേതനായ ഷരീഫ്. മരുമക്കൾ: എം.ജമാൽകുഞ്ഞ്, ഷൈല, സഫിയ.