
പത്തനാപുരം: പട്ടാഴി നടുത്തേരി മോഹന വിലാസത്തിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (98) നിര്യാതയായി. മക്കൾ: സുകുമാരി നമ്പ്യാർ, മോഹനൻ നായർ, ശ്യാമളകുമാരി, സതി മോഹൻ. മരുമക്കൾ: പരേതനായ ശ്രീധരൻ നമ്പ്യാർ, ലളിത മോഹൻ, രഘുനാഥൻ നായർ, മോഹനൻ നായർ.