കൊല്ലം: മുണ്ടയ്ക്കൽ ഓട്ടുപുരയിൽ വീട്ടിൽ പരേതനായ തുളസിയുടെയും വിജയമ്മയുടെയും മകൻ വിനോദ് (40, അയ്യപ്പൻ) നിര്യാതനായി. സഹോദരങ്ങൾ: മനോജ്, പ്രമോദ്.