photo

പാലോട് : പ്ലാവറ മാളവിക ഭവനിൽ വി. വാമദേവൻ (70) നിര്യാതനായി. ഭാര്യ സുജാത. മക്കൾ: മനേഷ്, മാളവിക. മരുമക്കൾ: കലാ റാണി, സായിഷ്. സഞ്ചയനം ഞായർ 9 ന്.