
ചെറുപുഴ: ചുണ്ടയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങളുടെ നേതാവും പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ കോളിയാടൻ നാരായണൻ നായർ (95) നിര്യാതനായി. ഭാര്യ: പെരിങ്ങേത്ത് കല്യാണിഅമ്മ. മക്കൾ: വാസന്തി, ലേഖ, സത്യനാഥ്, നവീൻ കുമാർ, സംഗീത, പരേതയായ വത്സല. മരുമക്കൾ: തമ്പാൻ, കൃഷ്ണൻ നായർ, അശ്വതി, ധന്യ, പ്രശാന്ത്.