
ഇരിട്ടി: പുന്നാട് നെല്ലാച്ചേരി വീട്ടിൽ എൻ.കെ. രഘുനാഥൻ (54) നിര്യാതനായി. കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരേതനായ കുഞ്ഞിമാധവൻ വാഴുന്നവരുടെയും എൻ.കെ. പങ്കജാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: പ്രിയ. മക്കൾ: രാംനാഥ്, ആര്യ,ആതിര. സഹോദരങ്ങൾ: ചന്ദ്രിക, വിലാസിനി, ഉഷ, പരേതരായ എൻ.കെ. ചന്ദ്രമോഹനൻ, രാമദാസ്.